The Courage to be Disliked (Malayalam Edition) [Soft Cover ] (en Malayalam)

Kishimi Ichiro" "Koga Fumitake" · Manjul Pub House Pvt Ltd

Ver Precio
Envío a todo Perú

Reseña del libro

ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ വെറുക്കപ്പെടാനുള്ള ധൈര്യം, നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്]ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. അഗാധമായ വിമോചനം നൽകുന്ന ഒരു ചിന്താരീതിയാണിത്, മാറാനുള്ള ധൈര്യം വളർത്തിയെടുക്കാനും നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും നമ്മിൽത്തന്നെ സ്ഥാപിക്കാൻ കഴിയുന്ന പരിമിതികളെ അവഗണിക്കാനും ഇത് അനുവദിക്കുന്നു. അഭിഗമ്യമായതും അതിപ്രധാനവുമായ ഒരു പുസ്തകമാണ് അതിന്റെ ഫലമായി ഉണ്ടായത്. ദശലക്ഷക്

Opiniones del Libro

Opiniones sobre Buscalibre

Ver más opiniones de clientes